Light mode
Dark mode
പ്രതികളായ അഞ്ച് വിദ്യാർഥികളെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ
സംസ്ഥാനതലത്തിൽ മാത്രമുള്ള പരീക്ഷാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ട്
80 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി
ഇന്നലെയാണ് ഒതളൂർ സ്വദേശിയായ നിവേദ്യയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്
പരീക്ഷാ ഹാളിന്റെ പരിസരത്ത് പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി
70 മൂല്യനിർണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
എ പ്ലസ് നേടിയവര്‍ക്കു പോലും പ്ലസ് വൺ പ്രവേശനം നേടാനാകാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്.
മൂല്യനിർണയത്തിനു പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും
പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഹെഡ് മാസ്റ്റര്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്.
റമദാൻ പരിഗണിച്ച് ഏപ്രിൽ 15 മുതൽ എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തും.
ഏഴ് മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക2017-18 അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 7 ന് ആരംഭിക്കും. ഏഴ് മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക. എന്നാല്‍ പരീക്ഷ രാവിലെയാക്കണോ ഉച്ചയ്ത്ത് ശേഷം നടത്തണോ...
യു.എ.ഇയിൽ പരീക്ഷയെഴുതിയ 544 വിദ്യാര്‍ഥികളില്‍ 538 പേർ ഉപരിപഠനത്തിന് യോഗ്യത നേടിഎസ്എസ്എല്സി പരീക്ഷയില്‍ ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്ക് മിന്നുന്ന വിജയം. യു.എ.ഇയിൽ പരീക്ഷയെഴുതിയ 544 വിദ്യാര്‍ഥികളില്‍ 538...