മനുഷ്യനെന്ന നിലയിൽ ഫലസ്തീനികൾക്കൊപ്പം നിന്നേ തീരൂ: പി. സുരേന്ദ്രൻ
അതിജീവിനത്തിനായി പോരാടുന്ന ഫലസ്തീനികൾക്കൊപ്പം ചേർന്ന് നിന്നേ മതിയാകൂവെന്ന് പ്രഖുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. അവരുടെ കണ്ണീരിനൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യനെന്ന നിലയിലുള്ള നമ്മുടെ...