ഒരു കൊല്ലം കൊണ്ട് ഒരു ലക്ഷം രണ്ടേകാൽ ലക്ഷം രൂപയായി; മധുരമൂറും മാജിക്കുമായി ഒരു ഓഹരി
ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുമ്പോൾ മാന്യമായ നേട്ടമാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത് . വരും നാളുകളിൽ വലിയ വരുമാനം കൊയ്യാൻ സാധ്യതയുള്ള ഓഹരികൾ മനസിലാക്കി വേണം നമ്മുടെ പണം മാർക്കറ്റിൽ...