കുവൈത്തില്‍ റമദാനിലെ തെരുവ് കച്ചവടം തടയുമെന്ന് മുനിസിപ്പാലിറ്റി
റമദാന് കാലയളവില്‍ തെരുവ് കച്ചവടം തടയുന്നതിനായി സംയോജിത പദ്ധതിയുമായി മുനിസിപ്പാലിറ്റി. ജഹ്റ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹൈജീന്‍ ആന്റ് റോഡ് വര്‍ക്ക്സ് വകുപ്പാണ് പദ്ധതിക്ക് പിന്നില്‍.ഇതിന്റെ ഭാഗമായി ...