Light mode
Dark mode
ആഗസ്റ്റ് ഒന്നിനാണ് ഉപസംവരണം സംബന്ധിച്ച് സുപ്രിംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കർ മുന്നോട്ടുവച്ച രീതി പിന്തുടരുമെന്നാണു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്