ദമ്മാം കാര്‍ അപകടം; മൂന്നാമത്തെ വിദ്യര്‍ഥിയും മരിച്ചു
ദമ്മാം സിറ്റിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ നിയന്ത്രണം വിട്ട് ഈന്തപ്പനയിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. ദമ്മാം ഇന്ത്യന്‍ സ്കൂള്‍ എട്ടാം...