Light mode
Dark mode
ഇന്ദിരാ ഗാന്ധിയും ജവഹർലാർ നെഹ്റുവും കൊണ്ടുവന്ന സാമ്പത്തിക നയങ്ങളിലേക്ക് പാർട്ടി തിരികെപ്പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനഃസംഘടനയിൽ ഒരാളുടെ പേരും പറയില്ലെന്ന് താൻ പറഞ്ഞതാണെന്നും പക്ഷേ, ചർച്ച നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യം ഹൈക്കമാൻഡുമായി ചർച്ച ചെയ്തായിരിക്കും തീരുമാനിക്കുക
അപകടത്തിന് ശേഷം ചികിത്സ വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് സുധീരന്വിഎം സുധീരന് കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. സുധീരന് തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം...
'അഭിഭാഷകരുടേത് ഗുണ്ടായിസമാണെന്നും സര്‍ക്കാരിന്റെ സമീപനമാണ് അഭിഭാഷകര്‍ക്ക് പ്രേരണയാകുന്നതെന്നും വിഎം സുധീരന് ആലപ്പുഴയില്‍ പറഞ്ഞു.ഹൈക്കോടതിയിലെ മാധ്യമ വിലക്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി...