പ്രതിഷേധങ്ങള്‍ക്കിടയിലും ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ കേന്ദ്രം
ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയിലും നിയമനടപടികള്‍ പുരോഗമിക്കുകയാണ്.എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം...