Light mode
Dark mode
സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു
തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ച് നന്ദു പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി നേരത്തെ മരിച്ചിരുന്നു
മറ്റു രണ്ട് മക്കൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ. ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്.
സംഘടന പ്രശ്നങ്ങളാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്
പരീക്ഷയെ കുറിച്ചുള്ള പേടിയിലായിരുന്നു ഇരുവരുമെന്ന് പൊലീസ്
യുവതിയുടെ ഭർത്താവ് നേരത്തെ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു
കെ.ബാബു എംഎൽഎ, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സിന്ധുവിന്റെ കുടുംബത്തെ സന്ദർശിച്ചു
സൂപ്പർ മാർക്കറ്റിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന ചെമ്പുക്കാവ് സ്വദേശി വിപിൻ (25) ആണ് മരിച്ചത്.
ഉപ്പള ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹാദിയയാണ് മരിച്ചത്
ഇന്നലെയാണ് അശ്വന്തിനെ കോളേജ് ഹോസ്റ്റലിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി അശ്വന്ത് ആണ് മരിച്ചത്
വിതുര മണലയം ശ്രീലയത്തിൽ അഭിജിത്ത് ആണ് മരിച്ചത്. വിതുര ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ്.
15 വയസുള്ള റസൽ മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകനാണ് മരിച്ച റസൽ. ഫോൺ നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ആലുവ റൂറൽ എസ് പി നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.
താൻ എന്ത് തന്തയാണെന്നാണ് സി.ഐ ചർച്ചക്ക് വിളിച്ചപ്പോൾ ആദ്യം പ്രതികരിച്ചത്
ഭർത്താവ്, മാതാപിതാക്കൾ,ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.
കോതമംഗലത്തെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അഷ്കറിന് ഭാര്യവീട്ടിൽ നിന്നും മാനസിക പീഡനം നേരിട്ടിരുന്നതായും മരണത്തെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഭാര്യ വീട്ടുകാർ പറയുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു
പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്