Light mode
Dark mode
ആഡംബര നൗകയടക്കം വിലപിടിപ്പുള്ള സമ്മാനങ്ങൾ നടിക്ക് സമ്മാനിക്കുമെന്ന് കത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
കത്തുകൾ താൻ സ്വയം എഴുതിയതാണെന്നും ആരും തന്നെ സമ്മർദം ചെലുത്തിയിട്ടില്ലെന്നും സുകേഷ്
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്നും മോർബി പാലം ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ലക്ഷ്യമാണെന്ന് അരവിന്ദ് കെജ്രിവാള്
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു
സുകേഷുമായുള്ള ജാക്വിലിൻ ഫെർണാണ്ടിന്റെ സ്വകാര്യചിത്രം പുറത്തുവന്നതിനു പിന്നാലെ നടിയെ ഇ.ഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു