രാജിയെ കുറിച്ച് മൗനം; ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.ജെ അക്ബര്‍
ലൈംഗികാതിക്രമ അനുഭവങ്ങള്‍ തുറന്ന് പറയുന്ന മീടൂ കാമ്പയിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ഇതിനകം 10 വനിതാ മാധ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി കഴിഞ്ഞു.