എസ്. സുധീഷിന്റെ ഖസാക്ക് വിമര്‍ശനങ്ങളും അതിന്റെ ഇളയിടാദി അനുകരണങ്ങളും
മോഷണത്തിലെത്തുമ്പോള് ആശയം നിശ്ചലവും വിപരീതവുമാവും. ഒരാള്‍ നട്ടുനനച്ച വാഴ പാതിരാത്രി വെട്ടിക്കൊണ്ട് പോകുമ്പോലെയല്ല, ആശയ അനുഭവ സ്വീകരണം. നട്ടവന്റെയും (ളുടെയും ) വളര്ത്തിയവന്റെയും (ളുടെയും) എല്ലാ...