Light mode
Dark mode
പുതിയ സീസൺ 2024 ഒക്ടോബർ ഒന്നിന് തുടങ്ങുന്ന വിധത്തിലാണ് ക്രമീകരിച്ചത്. മെയ് 15 വരെ നീണ്ടുനിൽക്കും
ദമ്മാമിലും റിയാദിലുമായി നൂറോളം വനിതകളാണ് പത്ത് കേന്ദ്രങ്ങളിലായി പരിശീലിക്കുന്നത്. ചിലര്‍ മത്സരത്തിനുള്ള തയ്യാറെടുപ്പില്‍, മറ്റുള്ളവര്‍ മികച്ച ശരീരം വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നവര്‍.