Light mode
Dark mode
ഷാഫി പറമ്പിൽ ആയിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.
കൂടുതൽ പ്രതിസന്ധിയിലേക്കാണ് ഓരോ ദിവസവും സപ്ലൈകോയുടെ പോക്ക്
വിപണി വിലയെക്കാൾ കുറവായിരിക്കും സപ്ലൈകോ സാധനങ്ങൾക്കെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു
ഇന്നുമുതൽ 30-ാം തീയതി വരെയാണ് ഫെയറുകളുടെ പ്രവർത്തനം
റേഷന്‍ വിതരണ ഇനത്തില്‍ ബജറ്റിൽ നീക്കിവച്ച മുഴുവൻ തുകയും അനുവദിച്ചതായി ധനവകുപ്പ്
സപ്ലെകോ പണം നൽകുന്നില്ലെന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ
സബ്സിഡിയുള്ള സാധനങ്ങളടക്കം വിപണിയിലുണ്ടാകുമെന്നും മന്ത്രി
''ഏഴ് മാസമായി സപ്ലൈകോ ബില്ലുകൾ മാറി നൽകുന്നില്ല''
"ധനവകുപ്പിന് സപ്ലൈക്കോയോട് ചിറ്റമ്മനയമാണ്, ഒരാഴ്ച കൂടി കഴിഞ്ഞാൽ സപ്ലൈക്കോ കാലിയാകും"
സപ്ലൈകോയിലെ 13 ഇന ആവശ്യ സാധനങ്ങളുടെ വിലവർധന എത്ര ശതമാനം വേണമെന്ന് യോഗം ചർച്ച ചെയ്യും
നെല്ലിന്റെ പണം കർഷകന് നൽകുന്നത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു
സപ്ലോകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വില കൂട്ടാനാണു തീരുമാനമായിട്ടുള്ളത്
അടുത്ത വര്‍ഷം ജനുവരി ആദ്യവാരത്തോടെ വിലവര്‍ധനവ് ഉണ്ടായേക്കും
കേന്ദ്രത്തെ പഴിചാരി കേരളത്തിന്റെ കരണത്തടിക്കുകയാണ് സംസ്ഥാന സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
സബ്സീഡി സാധനങ്ങൾക്ക് എത്ര ശതമാനം വരെ വില കൂട്ടണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു
കഴിഞ്ഞ ഏഴരവർഷത്തിനിടെ ഇതുവരെ 13 ഇന സാധനങ്ങളിൽ ഒന്നിന്റെയും വില വർധിപ്പിച്ചിരുന്നില്ല
അരിയടക്കം അവശ്യസാധനങ്ങളില്‍ പകുതി പോലും ഔട്ട്ലെറ്റുകളില് ലഭ്യമല്ല
തിങ്കളാഴ്ചക്ക് മുമ്പ് അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും കിറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്.അനില്‍ വ്യക്തമാക്കി.
മിൽമയുടെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായതിനാലാണ് കിറ്റ് എത്തിക്കാൻ വൈകിയതെന്നാണ് സപ്ലൈകോയും ഭക്ഷ്യവകുപ്പും നൽകുന്ന വിശദീകരണം.
ഭക്ഷ്യോൽപാദനത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.