Light mode
Dark mode
മുശാവറക്ക് മുന്നോടിയായി പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നാണ് സമസ്ത ആദർശവേദി നേതാക്കളെ അറിയിച്ചത്.
സമസ്തയിലെ ചെറിയ വിഭാഗം നേതാക്കളുടെ വിഭാഗീയ പ്രവർത്തനം കൊണ്ട് അനൈക്യമുണ്ടായെന്ന് ജിഫ്രി തങ്ങള്‍ക്ക് അയച്ച കത്തിൽ മഹല്ല് കമ്മിറ്റി വ്യക്തമാക്കുന്നു
സിപിഎം സാമുദായിക വിഭജനമുണ്ടാക്കിയെന്നായിരുന്നു സുപ്രഭാതം മുഖപ്രസംഗത്തിലെ വിമർശനം.
എന്തു കൊണ്ട് മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ കഴിഞ്ഞില്ലെന്നത് സിപിഎം പുനഃപരിശോധിക്കണമെന്നും സുപ്രഭാതം
ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
മുഖ്യമന്ത്രി അൻവറിൻ്റെ രാഷ്ട്രീയ ഡിഎൻഎ തിരയുകയാണെന്നും ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുകയാണെന്നും കുറ്റപ്പെടുത്തൽ
വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്നും സുപ്രഭാതം മുഖപത്രം
‘ഇടത് പാർട്ടികളും മുസ്ലിംകൾക്ക് അർഹമായ പരിഗണന നൽകിയില്ല’
വി വസീഫും കെ.എസ് ഹംസയുമാണ് ഫെയ്സ്ബുക്കിൽ കവർ ഫോട്ടോ ഇട്ടത്.
മുസ്ലിം ലീഗിനെ ഒരു അപരനായി കണ്ട് ശത്രുവോടെന്ന പോലെയാണ് 'സുപ്രഭാതം' കഴിഞ്ഞ കാലങ്ങളിൽ പെരുമാറിയതെന്ന് മോയിൻ മലയമ്മ എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗമാണ് സിദ്ദീഖ്