ശരീരം തളര്‍ന്നെങ്കിലും മനസ് തളരാതെ സുരേഷ്, ഒരു ദിവസം 10 കുടകള്‍ നിര്‍മ്മിക്കും
സേതു അമ്പ്രല്ലഎന്ന പേരില്‍ ഒരു ബ്രാന്‍ഡ് നെയിമും സ്വന്തമാക്കിശരീരം അരക്ക് താഴോട്ട് പൂര്‍ണ്ണമായും തളര്‍ന്ന വിതുര സ്വദേശി സുരേഷ് കുമാര്‍ കിടന്ന കിടപ്പില്‍ ദിവസം പത്ത് കുട നിര്‍മ്മിക്കും. സേതു...