Light mode
Dark mode
കേസിലെ ഏക പ്രതിയായി സ്വപ്ന സുരേഷ്
സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ 50 ലക്ഷവും സ്വപ്ന സുരേഷ് 6 കോടിയും ഡോളർ കടത്ത് കേസിൽ സ്വപ്നക്കും ശിവശങ്കറിനും 65 ലക്ഷം രൂപ വീതവുമാണ് പിഴ
സരിത്തിന് ഇടക്കാല ജാമ്യവും സ്വപ്നയ്ക്ക് സ്ഥിരം ജാമ്യവുമാണ് അനുവദിച്ചത്.
കേസ് കൊടുത്ത് തന്നെ വിരട്ടാമെന്ന് കരുതേണ്ടെന്നും കോടതിയിൽ കാണാമെന്നുമാണ് സ്വപ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മുഖ്യമന്ത്രിയയെും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നു എന്ന പരാതിയിലായിരുന്നു കേസ്
കേസിൽ സ്വപ്ന സുരേഷിനേയും അന്വേഷണ സംഘം ബംഗളൂരുവിലെത്തി ചോദ്യം ചെയ്യും
ഉമാ തോമസിനെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കുന്ന ഫോട്ടോയിൽ സ്വപ്ന സുരേഷിന്റെ മുഖം എഡിറ്റ് ചെയ്ത് ചേർത്താണ് വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നത്
സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി
വിജേഷ് പിള്ള ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി
'കൈ ശുദ്ധമായത് കൊണ്ടാണ് സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കാത്തത്'
മുഴുവൻ സത്യവും ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റ്
'സ്വപ്നയുടെ ആരോപണങ്ങളെ നിയമപരമായി നേരിടും'
'ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല.. മനസുകൊണ്ട് ഞാന്‍ ബി.ജെ.പിയെ ഇഷ്ടപ്പെടുന്ന ആളാണ്'
ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു സ്വപ്നയുടെ പ്രതികരണം
രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹേബ് അബേദ്കർ ടെക്നോജിക്കൽ യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന കെ.എസ്.ഐ.ടി.എല്ലിൽ ജോലി തരപ്പെടുത്തിയത്.
സ്വപ്നയുടെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനും മന്ത്രി സ്മൃതി ഇറാനിക്കുമാണ് ശോഭാ സുരേന്ദ്രൻ പരാതി നൽകിയത്.
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്നും ഇഡി
താന്‍ സ്വപ്നയുടെ വീട്ടില്‍ പോയെന്നത് ശരിയാണെന്നും എന്നാല്‍ ചായ കുടിക്കാനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.