- Home
- syrian parents
Kerala
21 July 2018 1:58 AM GMT
‘ഇസ്ലാമിനെ ഭീകരതയായി ചിത്രീകരിക്കുന്നു’; ഹിംസയുടെ രാഷ്ട്രീയത്തോട് പ്രതികരണവുമായി സോളിഡാരിറ്റി സെമിനാര്‍
ന്യൂനപക്ഷങ്ങള്‍ ക്ഷമാപണത്തോടെ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ടിടി ശ്രീകുമാര്‍ പറഞ്ഞു. ഡോ.പികെ പോക്കര്, എംഎം അക്ബര്‍. ഡോ. എ മജീദ് സ്വലാഹി തുടങ്ങിയവര്‍