ക്രിസ്ത്യൻ വിദ്യാർഥികൾക്ക് മതപഠനം നൽകുക എന്നത് ഭരണഘടന അനുവദിച്ച ന്യൂനപക്ഷാവകാശമാണ്'- സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
'ബാംഗ്ലൂർ ക്ലാരിൻസ് സ്കൂളിൽ ക്രൈസ്തവ വിദ്യാർഥികളുടെ മതപഠനത്തെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങളും നിയമവിരുദ്ധ വാദങ്ങളും അവസാനിപ്പിക്കണം'