മുക്കുപണ്ടം പണയം വെച്ച് സഹകരണ ബാങ്കിൽ നിന്ന് രണ്ടര കോടി തട്ടിയതായി പരാതി
തിരുവനന്തപുരം, പോത്തൻകോട് അയിരൂപ്പാറ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയിലാണ് സംഭവംമുക്കുപണ്ടം പണയം വെച്ച് സഹകരണ ബാങ്കിൽ നിന്ന് രണ്ടര കോടി രൂപ തട്ടിയതായി പരാതി. തിരുവനന്തപുരം,...