ആലപ്പുഴയില്‍ കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് വി.എം സുധീരന്
തീരദേശ മേഖലയ്ക്ക് ദോഷകരമാകുന്ന ഒരു നടപടിയും കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ഭാഗത്തു നിന്ന് ഉണ്ടാവില്ല...ആലപ്പുഴ തീരദേശ മേഖലയില്‍ ഒരു കാരണവശാലും കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്...