‘ഹിന്ദു വികാരം വ്രണപ്പെടുത്തും’; തവനൂർ- തിരുനാവായ പാലത്തിനെതിരെ ഹൈകോടതിയെ സമീപിച്ച് ഇ.ശ്രീധരൻ
സർക്കാർ അലൈൻമെന്റിൽ പാലം പൂർത്തിയാകുന്നതോടെ ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ പവിത്രതയെ ബാധിക്കുമെന്നും അത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുമെന്നുമാണ് ഇ. ശ്രീധരന്റെ വാദം