നടിമാരുടെ സാന്നിധ്യത്തില്‍ അശ്ലീല പരാമര്‍ശം; എംഎല്‍എക്ക് രൂക്ഷ വിമര്‍ശം
പൊതുവേദിയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ടിഡിപി എംഎല്‍എയും നടനുമായ ബാലകൃഷ്ണക്ക് രൂക്ഷ വിമര്‍ശം. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടിആറിന്റെ മകനായ ബാലകൃഷ്ണ,...