Light mode
Dark mode
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത തനിക്ക് ഏക ഉപമുഖ്യന്ത്രി സ്ഥാനമെങ്കിലും വേണമെന്ന നിലപാടില്‍ ഭട്ടി വിക്രമാർക്ക ഉറച്ചു നില്‍ക്കുകയാണ്
ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യാഴാഴ്ച ഹൈദരാബാദിലെ രാജ്ഭവനിൽ ദേശീയ പതാക ഉയർത്തി
പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി വൻ ശക്തിപ്രകടനമാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സംഘടിപ്പിച്ചത്.
നാലാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ശർമിള കസ്റ്റഡിയിലാകുന്നത്.
20-30 സ്ക്വയർ കിലോ മീറ്റർ പരിധിയിൽ മണിക്കൂറിൽ 10 സെന്റീ മീറ്റർ മഴ പെയ്യുന്നതാണ് 'മെറ്റ് ഓഫീസ്' മേഘവിസ്ഫോടനമായി പരിഗണിക്കുന്നത്.
കർഷകരോട് മറ്റേതെങ്കിലും ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാറിന്റെ പ്രസ്താവനക്കെതിരെയാണ് റാവുവിന്റെ വാക്കുകള്‍
ആന്ധപ്രദേശിൽ നടന്ന വി.വി.ഐ.പി വിവാഹചടങ്ങിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല എന്ന പരാതി ഉയരുന്നത്.