Light mode
Dark mode
2021 ജനുവരിയിലാണ് മസ്കിന്റെ ആസ്തി 200 ബില്യൺ ഡോളർ കടന്നത്
മസ്കിന്റെ കമ്പനികളിലെ നിക്ഷേപങ്ങളെല്ലാം പിൻവലിക്കാന്‍ ബ്രിന്‍ തീരുമാനിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു
'മനുഷ്യസ്നേഹിയായ ഈ ശാസ്ത്രജ്ഞനാണ് വരാനിരിക്കുന്ന പല കണ്ടുപിടുത്തങ്ങളുടെയും കൂടി ഉപജ്ഞാതാവ്. ' എന്നാണ് സാഹിത്യകാരനായ മാര്‍ക്ക് ട്വയിന് തന്റെ ആത്മസുഹൃത്ത് കൂടി ആയിരുന്ന ടെസ്ലയെ കുറിച്ച് പറഞ്ഞത്. അത്...
"വീട്ടിലിരുന്നുള്ള ജോലി ഒരു തരത്തിലും അനുവദിക്കാനാകില്ല"
നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം (ഇരുമ്പ്) ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിങ്ങും ഊർജ സാന്ദ്രതയും നൽകുന്നതുമാണ് പുതിയ ബാറ്ററി ടെക്നോളജി
30 ലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ 100 ശതമാനം നികുതിയാണ് കേന്ദ്രസർക്കാർ ചുമത്തുന്നത്.
നേരത്തെ 48,000 മോഡൽ 3 പെർഫോമൻസ് വാഹനങ്ങൾ ടെസ്ല തിരിച്ചുവിളിച്ചിരുന്നു.2018 മുതൽ 2022 വരെയുള്ള മോഡൽ വർഷങ്ങളിലെ വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്
'ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ വിൽക്കാനാണ് നോക്കുന്നതെങ്കിൽ അത് സ്വീകാര്യമാവില്ല...'
അതിസമ്പന്നർ ഒരിക്കലും സഞ്ചരിക്കാൻ ധൈര്യപ്പെടാത്ത വഴികളിലൂടെയാണ് ഇലോൺ എന്നും യാത്ര ചെയ്തിട്ടുള്ളത്
2023 ഓടെ വാഹനം പുറത്തിറക്കുമെന്നും 2024 ഓടെ കൂടുതൽ ഉത്പാദനം നടത്തുമെന്നും ഇലോൺ മസ്ക്
കമ്പനിയുടെ ഒമ്പത് ശതമാനം ഓഹരി നേടിയാണ് ഇലോൺ മസ്ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ ഡയറക്ടറാകുന്നത്
വാഹനം ട്രാഫിക്ക് ബ്ലോക്കിലായിരിക്കെയാണ് യുവതി പ്രസവിച്ചത്
ഇനിയൊരു മുഴുസമയ ഇൻഫ്ലുവൻസർ ആകാനാണ് താത്പര്യമെന്നും എലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു
2017ലെ ഗ്ലാസ്ഡോർ 'ടോപ് സിഇഒ' പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചയാളാണ് ഇലൺ മസ്ക്. ഗ്ലാസ്ഡോർ നടത്തിയ സർവേയിൽ 98 ശതമാനം തൊഴിലാളികളും മസ്കിന് മികച്ച റേറ്റിങ്ങാണ് നൽകിയത്
ലോകത്തെ ഒന്നാം നമ്പർ സമ്പന്നനായ മസ്കിന് 280 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്
ഇന്ത്യയിൽ ഇലക്ട്രിക് വാഹനം നിർമിക്കാനുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്ത് നൽകുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.
2012 ൽ ആദ്യ വിവാഹവും 2016 ൽ രണ്ടാം വിവാഹവും മസ്ക് വേർപ്പെടുത്തിയിരുന്നു.
ടെസ്ല,ഹ്യൂണ്ടായ് കമ്പനികൾ നികുതിയിൽ ഇളവ് ആവശ്യപ്പെട്ട് ജൂലായിൽ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു
ടെസ്റ്റ് ഡ്രൈവിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്
താൽക്കാലിക നികുതിയാശ്വാസമെങ്കിലും ഇന്ത്യ നൽകുമെന്നാണ് പ്രതീക്ഷയെന്ന് ഈയിടെ ടെസ്ല സിഇഒ ഇലോൺ മസ്ക് പ്രതികരിച്ചിരുന്നു