- Home
- thamannah
Entertainment
29 July 2023 7:23 AM GMT
കുരക്കാത്ത നായയും കുറ്റം പറയാത്ത നാവുമില്ല, ബീസ്റ്റ് പരാജയമായപ്പോൾ നെൽസണ്‍ ഡേറ്റ് കൊടുക്കരുതെന്ന് പറഞ്ഞു: രജനികാന്ത്
സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം എപ്പോഴും പ്രശ്നമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി നീക്കാന്‍ പറഞ്ഞിരുന്നെന്നും രജനികാന്ത്.