ചുരത്തിനൊരു ബദല്‍ പാത വേണം; ആവശ്യത്തിന് വര്‍ഷങ്ങളേറെ പഴക്കം
കേരള -കര്‍ണ്ണാടക അന്തര്‍ സംസ്ഥാന പാതയായ താമരശ്ശേരി ചുരത്തിന് ഒരു ബദല്‍ പാത എന്ന സ്വപ്നത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. റോഡിലെ ഗതാഗതകുരുക്കും കാലാവസ്ഥയുമെല്ലാം വയനാടിനെ ഒറ്റപ്പെടുത്തിയ സാഹചര്യത്തി..കേരള...