മലപ്പുറത്തെ തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് വി എസ്
ലീഗിന് ഭൂരിപക്ഷമുള്ളിടത്ത് ലീഡ് സ്വാഭാവികമെന്നും വി എസ്മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് വി എസ് അച്യുതാനന്ദന്. ലീഗിന് ഭൂരിപക്ഷമുള്ളിടത്ത് ലീഡ് സ്വാഭാവികമെന്നും വി എസ്