Light mode
Dark mode
'The Kerala Story' screening on Doordarshan | Out Of Focus
വ്യാജ ആരോപണങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി’ മേളയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്.
എച്ച്.ഡി ദേവഗൗഡയെ ബെംഗളൂരുവിലെ വസതിയിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അബ്ദുല്ല
ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തോട് പ്രതികരിച്ച നസറുദ്ദീൻ ഇത് അപകടകരമായ പ്രവണതയാണെന്ന് പ്രതികരിച്ചിരുന്നു
മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തില്‍ ഇടപെട്ടതോടെ കോളജ് നോട്ടീസ് റദ്ദാക്കി
അടുത്ത തവണ കേസ് പരിഗണിക്കും മുന്‍പ് ജഡ്ജിമാർ സിനിമ കാണണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അംഗീകരിച്ചു
വിദ്യാർത്ഥികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് പഠന സംബന്ധമായ കാര്യങ്ങൾ മാത്രം പങ്കുവയ്ക്കാൻ വേണ്ടിയുള്ളതാണെന്നും അതിൽ ഇത്തരം വിവാദങ്ങൾ പ്രചരിപ്പിക്കരുതെന്നും ചില വിദ്യാർഥികൾ പറഞ്ഞു
സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രദര്‍ശനത്തിനു തയ്യാറായ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു
വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്തിനുമായി ദ കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു
ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് മമതാ ബാനർജിയുടെ നിർദേശം
''സംസ്ഥാനത്ത് സമാധാനം നിലനിർത്താനാണ് സിനിമയുടെ നിരോധനം'': മമത ബാനർജി
സിനിമ കാണാന്‍ ആളില്ല, ക്രമസമാധാനപ്രശ്നം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്.
മുസ്‍ലിംകളുമാമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമാണെന്ന് തന്നെയാണ് സിനിമയിൽ കാണിക്കുന്നതെന്നും ലീഗ് പരാതിയില്‍
ദമ്മാം: തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം 'ദ കേരള സ്റ്റോറി'; വംശീയ തിരക്കഥയുടെ രാഷ്ട്രീം എന്ന തലക്കെട്ടില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വെറുപ്പുല്‍പാദനവും പ്രചരണവും മാത്രം ലക്ഷ്യം വെച്ച് സംഘ്പരിവാര്‍...
ലൗ ജിഹാദ്, മതപരിവർത്തനം, തീവ്രവാദം എന്നിവയുടെ ഗൂഢാലോചനകളും വികൃതമായ മുഖവും തുറന്നുകാണിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നും ബിജെപി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. റിലീസിന് പിന്നാലെ രാജ്യത്തിന്റെ...
ഇന്ന് 15 സ്ഥലങ്ങളില്‍ പ്രദര്‍ശനം നടന്നപ്പോള്‍ ഏഴിടങ്ങളില്‍ പ്രതിഷേധമുണ്ടായി.
ചിത്രത്തിന്റെ ടീസറും ട്രെയിലറും സാമുദായിക സ്പർധ വളർത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്യാം സുന്ദറാണ് ഹരജി നൽകിയത്