ദമ്മാം എയര്‍പോട്ടില്‍ അധിക ലഗേജിന് കൈക്കൂലി നല്കിയ മലയാളിയെ നാടുകടത്തും
മൂന്ന് മാസ തടവും 1500 റിയാല്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കൈകൂലി സ്വീകരിച്ച ബംഗ്ലാദേശ് സ്വദേശിക്കും സമാന ശിക്ഷ വിധിച്ചുദമ്മാം എയര്‍പോട്ടില്‍ അധിക ലഗേജിന് കൈക്കൂലി നല്കിയ മലയാളിയെ നാടുകടത്താൻ...