Light mode
Dark mode
പുല്ലുവിള സ്വദേശി ജെസിക്കാണ് മര്‍ദനമേറ്റത്
കാട്ടാക്കടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്
മാനസികാസ്വസ്ഥ്യമുള്ള ലീലയും അന്നമ്മയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ലീല അന്നമ്മയുടെ തലയില്‍ വെട്ടുകയുമായിരുന്നു
പൂന്തുറ സ്വദേശിയായ ആമിനക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികളായ സുധീര്‍, നൗഷാദ് എന്നിവരാണ് മര്‍ദിച്ചത്. ഇവര്‍ക്കെതിരെ പൂന്തുറ പൊലീസ് കേസെടുത്തു.
വിവരമറിഞ്ഞ് സമീപത്തെ യുവാക്കളെത്തി വൃദ്ധയെ കുളിപ്പിച്ച് വീടും പരിസരവും വൃത്തിയാക്കി പ്രാഥമിക ചികിത്സ നൽകുകയായിരുന്നു.
പിങ്ക് പൊലീസ് ഓഫീസർ രജിതയെയാണ് റൂറൽ എസ്പി ഓഫീസിലേക്ക് മാറ്റിയത്.
കർശന ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ
വാഹനത്തിൽ വാക്സിനേഷൻ സെന്ററിലിരുന്നാൽ ആരോഗ്യ പ്രവർത്തകർ വാഹനത്തിന് അടുത്തെത്തി കോവിഡ് വാക്സിൻ നൽകും. ഇതിനു ശേഷം വാഹനത്തിൽ തന്നെ അരമണിക്കൂർ നിരീക്ഷണത്തിൽ കഴിയാം.
മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
സംസ്ഥാനത്ത് ഈ മാസം 17നാണ് അഞ്ച് ലക്ഷം ഡോസ് വാക്സിന് എത്തിയത്
നഗരസഭാ പരിധിയിലുള്ള 23 പേർക്കാണ് ഇതുവരെ സിക്ക സ്ഥിരീകരിച്ചത്.
പുസ്തകങ്ങളെ നെഞ്ചോട് ചേര്ക്കുന്നവരാരും ഈ സ്ഥലം അറിയാതിരിക്കില്ല. സാധാരണക്കാരായ പുസ്തക പ്രേമികളുടെയും വിദ്യാര്‍ഥികളുടെയും അത്താണിയാണ് ഈ വഴിയോര പുസ്തക കടകള്‍
തിരുവനന്തപുരം സ്വദേശി ബ്ലെസ്ലിയാണ് തന്റെ ക്യാമറയുമായി മുങ്ങിയ ആളെ പിന്തുടര്ന്ന് പിടികൂടിയത്
അയൽവാസിയുടെ നായ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നാണ് പരാതി
തോണിയുടെ അടിയിൽ വിശ്രമിച്ചിരുന്ന നായയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി തല്ലി കൊല്ലുകയായിരുന്നു. ശേഷം ചൂണ്ടകൊളുത്തിൽ കെട്ടിവലിച്ചു കെട്ടി തൂക്കിയിട്ടു.
വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന
കുറച്ചു രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി
ജില്ലയില്‍ ഇന്നലെ 3,727 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് കലക്ടര്‍ അറിയിച്ചു
നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്
ആറ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ പൂർണമായി അണച്ചത്.