ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കെകെ ഷൈലജ
കൊച്ചിയില്‍ ഭിന്നലിംഗക്കാര്ക്കെതിരെയുണ്ടായ ആക്രമണത്തെപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. കൊച്ചിയില്‍...