'ആയുധപ്പുര' നിലനില്‍പ്പുകള്‍ക്കുവേണ്ടിയുള്ള നാടക പ്രതിരോധം
ഏതൊരിന്ത്യക്കാരനും ഗാന്ധിയെ അഥവാ, ഇന്ത്യയെ തൊടാമായിരുന്നു. പക്ഷേ, ഇന്നത്തെ ഒരു കൂട്ടം രാജ്യ സ്നേഹികളുടെ ഇന്ത്യയില്‍, കപട ദേശീയ വാദികളുടെ ഇന്ത്യയില്‍ എന്നെപ്പോലെ ഒരാള്‍ക്ക് മുസ്ലിം ഐഡന്റിറ്റിയുള്ള...