ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ
സർക്കാർ നൽകിയ ഭൂമിയിൽ വീട് നിർമാണം നടന്നുവരികയാണ്. ഇതിനിടെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഭൂമി തിരിച്ചുപിടിക്കുന്നതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി...