പോലീസ് ആര്‍ക്കൊക്കെ സല്യൂട്ട് ചെയ്യണം? തൃശ്ശൂര്‍ മേയറുടെ ആവശ്യം ന്യായമോ?
കേരള പൊലീസിലെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? ആര്‍ക്കൊക്കെയാണ് പൊലീസ് ബഹുമാന സൂചകമായി സല്യൂട്ട് അടിക്കേണ്ടത്. പരിശോധിക്കാം.