Light mode
Dark mode
ചടങ്ങുകൾ ഒരു മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചു
രാവിലെ എട്ടുമണിക്ക് ആരംഭിച്ച് ഒന്‍പതു മണിയോടെ തൃശൂർപൂരത്തിന്റെ ചടങ്ങുകള്‍ അവസാനിപ്പിക്കും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരം ആര്‍ഭാടമായി നടത്തുന്നത് ശരിയല്ല എന്ന സർക്കാർ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം
മഹാമാരി കാലത്തെത്തുന്ന പൂരം വീട്ടിലിരുന്ന് മാധ്യമങ്ങളിലൂടെ കണ്ട് മനസ്സ് കൊണ്ട് ഒപ്പം
തൃശൂർ പൂരത്തിന്റെ ഘടകക്ഷേത്രങ്ങൾ ഉൾപ്പെടുന്ന കണിമംഗലം കാരമുക്ക് പ്രദേശങ്ങൾ കണ്ടയിൻമെന്റ് സോണിലാണ്
കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. ആയിരത്തിന് മുകളിൽ കോവിഡ് കേസുകളാണ് ജില്ലയിൽ ഇന്നലെ സ്ഥിരീകരിച്ചത്.