ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട് കൂടിയ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട് കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. മേഖലയിലെ അസ്ഥിര കാലാവസ്ഥ രാജ്യത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. പകൽ സമയം കാറ്റും...