Light mode
Dark mode
നിങ്ങൾ ജയിലായപ്പോൾ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ചോദിക്കാമോയെന്നു അവതാരകനോട് സ്മൃതി ഇറാനി
വിളവെടുത്ത തക്കാളി പ്രദേശവാസികൾക്ക് വിതരണം ചെയ്യുന്നുമുണ്ട്.
വിലവര്‍ധനവില്‍ വലയുന്ന സാധാരണക്കാരനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണറുടെ തീരുമാനം
തക്കാളി ഉൾപ്പെടെ പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ മുസ്ലിംകളാണെന്ന അസം മുഖ്യമന്ത്രി ഹിമാന്തയുടെ പരാമർശം വൻ വിവാദമായിരുന്നു
തെലങ്കാന സ്വദേശി മഹിപാൽ റെഡ്ഡിക്കാണ് തക്കാളിയിലൂടെ ഭാഗ്യം തെളിഞ്ഞത്.
തക്കാളിക്കടയ്ക്കുമുന്നിൽ കറുത്ത വസ്ത്രം ധരിച്ച് സുരക്ഷാജീവനക്കാർ നെഞ്ചുവിരിച്ചു നിൽക്കുന്ന ദൃശ്യം എസ്.പി തലവൻ അഖിലേഷ് യാദവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്
സഹകരണ മന്ത്രി കെ.ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം
ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റുകളിലൊന്നായ ഡൽഹിയിലെ ആസാദ്പൂർ മന്ദിയിൽ നിലവാരം കുറഞ്ഞ തക്കാളി ലഭിക്കണമെങ്കിൽ തന്നെ കിലോയ്ക്ക് 60 രൂപ നൽകണം
സർക്കാർ സംഭരണം കാര്യക്ഷമമല്ലെന്നാണ് കർഷകർ പറയുന്നത്
മുരിങ്ങാക്കായ, ബീന്‍സ്, വെണ്ട തുടങ്ങിയവയ്ക്കും വില കൂടി
ബിരിയാണി വാങ്ങി അരക്കിലോ തക്കാളിയുമായി പോയവരാണ് കൂടുതലും. 350 പേരാണ് ബിരിയാണി വാങ്ങി തക്കാളിയുമായി പോയത്.