വിഭവ സമാഹരണം വെല്ലുവിളി; ഒരുമിച്ച് നിന്നാല്‍ നേരിടാമെന്ന് മുഖ്യമന്ത്രി
വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ബാങ്കുകളില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും ഇതിന്റെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും കുടുംബശ്രീ വഴി വായ്പ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു