Light mode
Dark mode
ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡാണ് എതിരാളികൾ
മികച്ച ഫോമിൽ കളിക്കുന്ന ചെൽസിയെ എവർട്ടൻ ഗോൾ രഹിത സമനിലയിൽ കുരുക്കി
വെസ്റ്റ്ഹാമിനോട് തോൽവി വഴങ്ങിയതോടെ യുണൈറ്റഡ് ടേബിളിൽ 14ാം സ്ഥാനത്തേക്ക് വീണു
യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ആദ്യ പകുതിയിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി.
മധ്യനിരയിലെ പ്രധാന താരങ്ങളായ മാർട്ടിൻ ഒഡേഗാർഡ്, ഡക്ലാൻ റൈസ് എന്നിവരില്ലാതെയാണ് ആഴ്സനൽ ഇറങ്ങിയത്.
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വമ്പൻ തുകക്ക് ടീമിലെത്തിച്ച ജൂലിയൻ അൽവാരസ് അത്ലറ്റിക്കോക്കായി ആദ്യമത്സരത്തിനിറങ്ങി
ടോട്ടനം സിറ്റിയോട് തോൽവി വഴങ്ങിയതോടെ നാല് പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി ആസ്റ്റൺ വില്ല.
90+9ാം മിനിറ്റിലാണ് പകരക്കാരനായി ഇറങ്ങിയ ഡാർവിൻ ന്യൂനസ് ഗോൾ നേടിയത്.
ന്യൂകാസിൽ യുണൈറ്റഡ്-ബോൺമൗത്ത് മത്സരം(2-2) സമനിലയിൽ കലാശിച്ചു.
ബ്രസീലിയൻ താരം റിച്ചാലിസന്റെ ഇരട്ടഗോൾ മികവിലാണ് ടോട്ടനം മുന്നിലെത്തിയത്.
വില്ലയുടെ ഹോം ഗ്രൗണ്ടിലെ മത്സരം ഇതോടെ ചെൽസിക്ക് നിർണായകമായി.
2023 ലെ അവസാന മത്സരത്തിൽ ഫുൾഹാമാണ് ഗണ്ണേഴ്സിനെ കീഴടക്കിയത്.
37 കാരനായ മുൻ ഫ്രഞ്ച് നായകൻ 11 വർഷം നീണ്ട ടോട്ടനം കരിയറിനാണ് വിരാമമിടുന്നത്.