Light mode
Dark mode
Passengers will be able to visit eight key attractions and celebrated landmarks in the emirate.
തെങ്കാശിയില്‍ നിന്നുള്ള സഞ്ചാരികളുമായെത്തിയ ബസാണ് അപകടത്തില്‍പെട്ടത്.
ഇരട്ട നികുതി പിരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വാഹന ഉടമകൾ.
നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്
ബസിന്റെ ബോഡിയുടെ നിറം മാറ്റുകയും അനധികൃത കൂട്ടിചേർക്കലുകൾ, നിയമവിധേയമല്ലാത്ത ലൈറ്റുകൾ, ഉയർന്ന ശബ്ദസംവിധാനം എന്നിവയും കണ്ടെത്തിയതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ല ട്രാൻസ്പോർട്ട് ഓഫീസർ കൈമാറി
കുര്യച്ചിറ സെന്റ് ജോസഫ് സ്കൂളിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്
നടപടി ഉണ്ടാകാൻ ഒരു അപകടം ഉണ്ടാകണമെന്ന ശൈലി ശരിവയ്ക്കുകയാണ് മോട്ടോർവാഹന വകുപ്പിന്റെ പരിശോധനകൾ.
കൊല്ലത്ത് നിന്ന് വടക്കഞ്ചേരിയിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ജോമോന്റെ പ്രതികരണം.
കോടതി നിരോധിച്ച ഫ്ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങലും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആരാണ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു.
വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽനിന്ന് മാറി നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാവണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്തുനിന്ന് എത്തിയ ബസ് ഉടമസ്ഥരോടൊപ്പമാണ് ഇയാൾ പോയതെന്നാണ് സംശയിക്കുന്നത്.
ബസിനെതിരെ നേരത്തെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
ടൂറിസ്റ്റ് ബസുകൾ വാടകക്ക് എടുക്കുമ്പോൾ സ്കൂളുകൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബസിലുണ്ടായിരുന്നവരെ വളരെ സാഹസികമായാണ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട പലരുടെയും ശരീരഭാഗങ്ങൾ അറ്റുപോയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് കോളജ് പ്രിൻസിപ്പൽ പറയുന്നത്. ബസ് ജീവനക്കാരാണ് ഇതിന് ഉത്തരവാദികളെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.
വാട്സാപ്പ് നമ്പരുകൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനു പുറമേ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും നൽകണം
അപകടത്തില്‍പ്പെട്ടവരെ മന്ത്രിമാരായ വീണ ജോര്‍ജും ചിഞ്ചു റാണിയും മെഡിക്കല്‍ കോളജിൽ വന്ന് സന്ദര്‍ശിച്ചു