കോട്ടയത്ത് വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര് ആശുപത്രിയില്‍
സംഭരണിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ചാണ് മരണമെന്ന് പ്രാഥമികനിഗമനം.കോട്ടയം അയ്മനത്ത് മഴവെള്ളസംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വാസിച്ച് ഒരാള്‍ മരിച്ചു....