Light mode
Dark mode
രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് സംഘടനാ നേതാവിനെ തരംതാഴ്തിയത്.
മെഡിക്കൽ കോളജിലേക്ക് പോകേണ്ടവർക്ക് പൊലീസ് പ്രത്യേക സൗകര്യമൊരുക്കി
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഉത്തര്‍ പ്രദേശില വരാണസിയിലും പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിലും സമാരാനുകൂലികള്‍ റോഡ് ഉപരോധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ...