Light mode
Dark mode
അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഈ മാസം 17 ന് ചിത്രം പ്രദര്‍ശിപ്പിക്കും
വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ജൂലൈ 8ന് തിയറ്ററിലെത്തും
വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം പ്രമേയമായ ചിത്രം പുതിയൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്
രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന സൂചന നൽകുന്നതാണ് സംഭാഷണങ്ങൾ
സിജു അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധ ചേകവരെന്ന കഥാപാത്രത്തെ മുൻനിർത്തി സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്
ടോവിനോ തോമസിനൊപ്പം ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിനീത് കുമാറാണ് ചിത്രം ഒരുക്കുന്നത്
നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
ചിത്രത്തിന്റെ തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍
29ന് രാത്രി എട്ടരക്കാണ് പ്രദർശനം
ചിത്രം പെരുന്നാൾ റിലീസായി മെയ് ഒന്നിന് തിയറ്ററിലെത്തും. ഒരിക്കല്‍ കൂടി മമ്മൂട്ടിയെ സേതുരാമയ്യറായി കാണാനുളള ആവേശത്തിലാണ് മലയാളി പ്രേക്ഷകര്‍
പൃഥ്വിരാജും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേർന്നാണ്.
ദൃശ്യ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും ഉണ്ണി ആറിന്റേതാണ്. മാർച്ച് 3ന് ചിത്രം തിയറ്ററുകളിലെത്തും
ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്
മഹേഷ് നാരായണാണ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്
കപ്പേളയ്ക്ക് ശേഷം റോഷൻ മാത്യു, അന്ന ബെൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
റിലയൻസ് എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.
നവംബര്‍ 19 നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്.
വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എല്ലാം ശരിയാകും'.
കേരളത്തിലെ സമകാലിക ജാതിമത രാഷ്ട്രീയ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ആക്ഷേപ ഹാസ്യ ചിത്രം ഡിസംബര്‍ 10നു റിലീസ് ചെയ്യും