‘മീ ടൂ വെളിപ്പെടുത്തലുകള്‍ ഗൗരവകരം, സാധ്യമായ എല്ലാ സഹായവും നല്‍കും’: ദേശീയ വനിത കമ്മീഷന്
കേന്ദ്ര വിദേശകാര്യ സഹമന്ത്രി അടക്കമുള്ള നിരവധി പ്രമുഖര്‍ക്കെതിരെ ലൈഗിംകാത്രികമ വെളിപ്പെടുത്തലുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം.