ഹയാ കാർഡുള്ളവർക്ക് ഇന്നുമുതൽ ദോഹ മെട്രോയിലും ട്രാമിലും സൗജന്യ യാത്ര
വെറും പത്തുദിവസം മാത്രം അകലെയെത്തിനിൽക്കുന്ന ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിന്റെ തിരക്കിലാണ് ഖത്തർ. ഇതിനായി രാജ്യം പൂർണസജ്ജമായി. മുൻപ് പ്രഖ്യാപിച്ച പ്രകാരം ഹയാ കാർഡുള്ള ആരാധകർക്ക് ഇന്നുമുതൽ ദോഹ...