ഡിഫ്തീരിയ: മലപ്പുറത്ത് വേണ്ടത്ര ജീവനക്കാരും ആരോഗ്യകേന്ദ്രങ്ങളുമില്ല
ഡിഫ്തീരിയ പടരുന്ന ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള മീഡിയവണ്‍ അന്വേഷണം തുടരുന്നു.മലപ്പുറം ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് ജനസംഖ്യാനുപാതികമായി ജീവനക്കാരും ആരോഗ്യ കേന്ദ്രങ്ങളുമില്ല. 46...