വി.ഐ.പി വന്നാലോ ആള് മരിച്ചാലോ ആണ് റോഡുകൾ നന്നാക്കുന്നതെന്ന് ഹൈക്കോടതി
പാലാരിവട്ടം കാക്കനാട് റോഡിൻറെ ശോചനീയാവസ്ഥ ചൂണ്ടികാണിച്ചു ജസ്റ്റിസുമാരായ സുരേന്ദ്ര മോഹൻ, ദേവൻ രാമചന്ദ്രൻ എന്നിവർ ഹൈക്കോടതിക്ക് നൽകിയ കത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഹരജിയായി