Light mode
Dark mode
സിപിഎം പ്രവർത്തകനെ ആശുപത്രിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് സതീശൻ
'റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ല'
കൊല്ലപ്പെട്ട സതീഷ് രണ്ട് കൊലക്കേസുകളിൽ പ്രതിയാണ്
മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ
പൂരം പൊളിക്കാനുള്ള സംഘ്പരിവാർ അജണ്ടയിൽ പൊലീസിനും പങ്കുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ആയിരുന്നു സമര പ്രഖ്യാപനം
ഏഴ് പേർക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു
മുൻ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിനെയും ജനറൽ സെക്രട്ടറി കെ ഗോപാലകൃഷ്ണനെയും പുറത്താക്കണമെന്നാണ് പോസ്റ്ററിലുള്ളത്
സഹമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ തൃശൂരിൽ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ നിലപാട്.
ബി.ജെ.പി വിജയിച്ചത് വേദനിപ്പിച്ചു. എൽ.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ ദുഃഖമില്ലായിരുന്നു.
സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടാണ് തൃശൂരിൽ നടന്നതെന്ന് സതീശൻ പറഞ്ഞു.
എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79 ) ആണ് പരിക്കേറ്റത്.
തന്റെ പേരിലുള്ള കേസുകൾ ഒത്തുതീർപ്പാക്കാൻ സഹായിച്ചില്ല എന്നതിന്റെ പേരിലായിരുന്നു ആക്രമണം
മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന ബസാണ് ബ്രേക്ക് ഡൗണായത്.
ഇരുപതിലധികം വരുന്ന പൊലീസ് സംഘത്തിനൊപ്പമാണ് അധികൃതർ വീട്ടിലെത്തിയത്
തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ചില്ലറയെച്ചൊല്ലി തര്ക്കമുണ്ടാവുകയും തുടർന്ന് യാത്രക്കാരനെ കണ്ടക്ടർ പുറത്തേക്ക് തളളിയിടുകയായിരുന്നു.
ക്യാമ്പസിനകത്തെ വെള്ളാനിക്കര സഹകരണ ബാങ്ക് ബ്രാഞ്ചിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 4.80 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്.
തലക്ക് ഗുരുതര പരിക്കേറ്റ എട്ടുമന സ്വദേശി പവിത്രൻ (68) ഐ.സി.യുവിൽ ചികിത്സയിലാണ്.