ദമ്മാം സൂപ്പര്‍ കപ്പ് ഫിക്സചര്‍ പ്രകാശനവും ട്രോഫി ലോഞ്ചിങും നടന്നു
ദമ്മാമിലെ കാല്പന്ത് പ്രേമികളെ ആവേശം കൊള്ളിച്ച് മീഡിയാവണ്‍ സൂപ്പര്‍ കപ്പ് മല്‍സരങ്ങളുടെ ഫിക്സചര്‍ പ്രകാശനവും ട്രോഫി ലോഞ്ചിംഗും നടന്നു. അല്‍മദീന ഹോള്‍സെയില്‍ ഡിവിഷന് മാനേജര്‍ റാഷിദ് വളപ്പില്‍, ഡിഫ...